പാവന്നൂർ മാരാർജി സ്മൃതി മന്ദിരത്തിന് നേരെ അക്രമം



മയ്യിൽ
: പാവന്നൂർ മാരാർജി സ്മൃതി മന്ദിരത്തിന് നേരെ ആക്രമണം.പാവന്നൂർ എൽ.പി. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ബി.ജെ.പി. നിയന്ത്രണത്തിലുള്ള മാരാർജി സ്മൃതി മന്ദിരത്തിന് നേരെ ഇന്നലെ രാത്രിയിൽ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമത്തിൽ ജനൽ ചില്ലുകൾ മുഴുവനായും ബോർഡുകളും തകർന്നു.




Previous Post Next Post