കാന്തപുറം വീട്ടിൽ പി.വി. ബാലൻ നമ്പ്യാർ നിര്യാതനായി


കയരളം: കൊവുപ്പാട് രൈരു നമ്പ്യാർ സ്മാരക വായനശാലക്ക് സമീപം കാന്തപുറം വീട്ടിൽ പി.വി. ബാലൻ നമ്പ്യാർ (77) നിര്യാതനായി. തളിപ്പറമ്പ് ETC യിലെ റിട്ടയേർഡ് ജീവനക്കാരനാണ്. ഭാര്യ: കെ.പി.രാധ.  മക്കൾ: കെ.പി. മനു( ASI കണ്ണൂർ റെയിൽവേ പോലീസ്) കെ.പി. മിനി, കെ പി. മഞ്‌ജു. മരുമക്കൾ: പി കെ. ജയപ്രകാശ് (നാറാത്ത്), ടി.കെ. ബാബുരാജ് (ASI. SSB കണ്ണൂർ), പി. ആർ പ്രീജ (കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ: ജാനകി (നരിക്കോട്) പരേതരായ പി.വി. നാരായണൻ, സി. നാരായണൻ, സി. കുഞ്ഞിരാമൻ.

ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് കണ്ടക്കെ ശാന്തി വനത്തിൽ.

Previous Post Next Post