കമ്പിൽ :- കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂൾ 1989_90 SSLC ബാച്ചിന്റെ സ്നേഹ കൂട്ടായ്മയായ സൗഹൃദ വേദി കൂട്ടായ്മയിലെ കുടുംബങ്ങൾക്കെല്ലാം ആശ്വാസമേകിക്കൊണ്ട് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു .
കിറ്റ് വിതരണത്തിൽ സൗഹൃദ വേദി കുടുംബത്തിലെ എല്ലാ മെമ്പർമാരും പങ്കെടുത്തു .