പാമ്പുരുത്തി:- ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സും പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ലീഗ് ഓഫീസിൽ നടത്തി.
അമീർ ദാരിമി സ്വാഗതം പറഞ്ഞു കെ പി അബ്ദുൽ സലാം അദ്യക്ഷത വഹിച്ചു അമീർ മൗലവി ഉദ്ഘാടനം ചെയ്തു മമ്മു മാസ്റ്റർ അനുസ്മരണം നടത്തി മുഹമ്മദലി ദാരിമി പ്രാർത്ഥന നടത്തി നാസർ മൗലവി മുഹമ്മദലി മൗലവി വി .ടി അബുബക്കർ കെ .പി മുഹമ്മദലി കെ .പി നാസർ കെ .പി ഫിറോസ് റിയാസ് റബ്ബാനി നേത്രത്വം കൊടുത്തു ഫുഹാദ് .എം .പി നന്ദി പറഞ്ഞു.