കണ്ണാടിപ്പറമ്പിലെ കാണിശശി നിര്യാത' നായി

 


കണ്ണാടിപ്പറമ്പ്:- വീവ് ഇൻഡ് എക്സ്പോർട്ട് കമ്പനി ഉടമ കാണി ശശി(52) നിര്യാനായി. പരേതനായ കാണി ശങ്കരൻ്റെയും പാർവ്വതിയുടെയും മകനാണ്

ഭാര്യ: ശ്രിലത മക്കൾ: അനാമിക, അഭിരാം, സഹോദരങ്ങൾ: കമല, പുഷ്പജ, പവിത്രൻ, സീത, രവിന്ദ്രൻ

Previous Post Next Post