"മാലിക്ക് " സിനിമയിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ സനൽ അമനെ ജന്മനാട് അനുമോദിച്ചു

 


കമ്പിൽ :- മാലിക് സിനിമയിൽ പ്രധാന വേഷമിട്ട് ശ്രദ്ധേയനായ കമ്പിൽ സ്വദേശി സനൽ അമനെ ജന്മനാട് അനുമോദിച്ചു. 

കമ്പിൽ യുവജന വായനശാല നേതൃത്വ ത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ ഉപഹാരം നൽകി . നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷനായി. 

വൈസ് പ്രസിഡന്റ് കെ ശ്യാമള, അരക്കൻ പുരുഷോത്തമൻ, എൻ അശോകൻ, ടി ലീല, പി ബാലൻ, സനൽ അമൻ എന്നിവർ സംസാരിച്ചു.




Previous Post Next Post