കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം SSLC, +2 ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് നാളെ ശനിയാഴ്ച രാവിലെ 10.30 മണിക്ക് കമ്പിൽ സംഘമിത്രാ ഹാളിൽ നടക്കും.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി കെ പ്രമീള ഉപഹാര സമർപ്പണം നടത്തും
നേരത്തെ ഞായറാഴ്ച നടത്താൻ നിശ്ചയിച്ച പരിപാടി ലോക് ഡൗൺ കാരണം ശനിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.