മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം.നവംബർ 1 മുതൽ കാലത്ത് 5.30 മുതൽ 12.30 വരെയും വൈകുന്നേരം 5.30 മുതൽ 8.00 വരെയും ഭക്തർക്ക് ദർശനം അനുവദിക്കുന്നതായിരിക്കും. നട തുറന്ന സമയങ്ങളിൽ എല്ലാ വഴിപാടുകളും ചെയ്യാൻ സാധിക്കുന്നതായിരിക്കും. തികച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ദർശനം അനുവദിക്കുകയുള്ളൂ.
വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം