മയ്യിൽ:- പൊയ്യൂരിലെ പരേതനായ പി എം കുഞ്ഞിരാമന്റെയും നരയാണിയുടെയും മകൻ പിണ്ടാത്ത് പ്രേമൻ (53) നിര്യാതനായി.
ഭാര്യ: രമ പി (പെരുമാച്ചേരി)
മക്കൾ :പ്രണവ്, (കുവൈത്ത്) വൈശാഖ്, അനുരാഗ്.
സഹോദരങ്ങൾ: കാർത്യായനി,ചന്ദ്രൻ, സുജാത,സുഷമ.
സംസ്‌കാരം രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.