കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂര്‍ വില്ലേജാഫിസിനു സമീത്തെ ഓടന്മാർകണ്ടി നാരായണൻ (84) നിര്യാതനായി. സംസ്കാരം 11 മണിക്ക്
പൊറോളം ശാന്തിവനം. ഭാര്യ: ശാരദ. മക്കള്‍: ബിജു(സൗദി), ബിന്ദു(കൊയിലി ആശുപത്രി കണ്ണൂര്‍), സുനിത, ഷജിന. മരുമക്കള്‍: ഷമ്ന(കണ്ടക്കൈ), പ്രമോദ്(ചെറുകുന്ന്), രാജേഷ്(കമ്പില്‍). സഹോദരങ്ങള്‍: മാധവി, ഒതേനന്, പരേതരായ കണ്ണന്, ജാനകി.