കമ്പിൽ മാണുക്കരപരക്കാട്ടുംപ്രത്ത് ശ്രീകുഞ്ഞാറ് കുറത്തിയമ്മ ക്ഷേത്ര കളിയാട്ട മഹോത്സവം

 

കമ്പിൽ:- മാണുക്കര പരക്കാട്ടും പ്രത്ത് കുഞ്ഞാറ് കുറത്തിയമ്മ ക്ഷേത്ര കളിയാട്ട മഹോത്സവം 2022 ഏപ്രിൽ 26, 27 (മേടം 12,13) തീയ്യതികളിൽ നടക്കുന്നു. ഏപ്രിൽ 26ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഗണപതിഹോമവും രാത്രി 8 മണിക്ക് കുഞ്ഞാറ് കുറത്തിയമ്മയുടെ ആദ്യത്തെ വെള്ളാട്ടം, രാത്രി 10 മണിക്ക് രണ്ടാമത്തെ വെള്ളാട്ടം 27 ബുധനാഴ്ച രാവിലെ 8 മണിക്ക് കുഞ്ഞാറ് കുറത്തിയമ്മയുടെ പുറപ്പാട്.

Previous Post Next Post