HomeObit എരമത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു Kolachery Varthakal -April 22, 2022 കണ്ണൂർ:-എരമം നോർത്ത് കിഴക്കേക്കരയിലെ ടി.പി. നാരായണി (74) ആണ് മരിച്ചത്. പുല്ലരിയാൻ പോയ സമയത്തായിരുന്നു സംഭവം.