മയ്യിൽ:-ചെമ്മാടം എ.കെ.ജി വായനശാലയിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നു വരുന്ന ബാല സംഘം മയ്യിൽ ഏരിയ വേനൽ തുമ്പികൾ പരിശീലന ക്യാമ്പ് സമാപിച്ചു.15 മുതൽ 19വരെയുള്ള ദിവസങ്ങളിൽ മയ്യിൽ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ വേനൽത്തുമ്പി കലാജാഥ പര്യടനം നടത്തും
കലാജാഥ പര്യടനത്തിൻ്റെ ഉദ്ഘാടനം ബാലസംഘം ജില്ല എക്സിക്യൂട്ടീവ് അംഗം പി.വി.ഗോപിനാഥ് നിർവ്വഹിച്ചു.