കുറ്റ്യാട്ടൂർ:-വേശാല - കോമക്കരിയിലെ കെ.ശ്രീജിത്തിൻ്റെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി. IRPC ജില്ലാ ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ തുക ഏറ്റുവാങ്ങി. IRPC മയ്യിൽ സോണൽ കമ്മറ്റി കൺവീനർ കുതിരയോടൻ രാജൻ, CPI(M) വേശാല ലോക്കൽ കമ്മറ്റിയംഗം സി. നിജിലേഷ്, CPI(M) കോമക്കരി ബ്രാഞ്ച് സെക്രട്ടറി കെ.വി.വിനായകൻ എന്നിവർ പങ്കെടുത്തു.