പള്ളിപ്പറമ്പ്:- KSU, യൂത്ത് കോണ്ഗ്രസ് പള്ളിപ്പറമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC, PLUS TWO വിജയികളെ അനുമോദിക്കുന്നു. നാളെ ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പള്ളിപ്പറമ്പ് ഹിദായാത്തു സ്വിബിയാൻ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ ടി മോഹനൻ നിർവ്വഹിക്കും. അഡ്വ: ഇ ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തും