കണ്ണാടിപ്പറമ്പിലെ പി.പി രാജൻ നിര്യാതനായി

 


കണ്ണാടിപ്പറമ്പ:- ദീർഘകാലം കണ്ണാടിപ്പറമ്പിൽ സൈക്കിൾ ഷോപ്പ് നടത്തിയിരുന്ന പി.പി രാജൻ നിര്യാതനായി (85)  കണ്ണാടിപ്പറമ്പ തെരു ബ്രാഞ്ചിലെ മുതിർന്ന സി.പി.ഐ(എം) പാർട്ടി അംഗമായിരുന്നു. 

ഭാര്യ: സൗദാമിനി. സഹോദരങ്ങൾ: പരേതനായ സഹദേവൻ വൈദ്യർ, പി.പി പത്മാവതി.

Previous Post Next Post