കയരളം:-കയരളം പട്ട്വത്ത് വയലിലെ എൻ വി നാരായണി (88) നിര്യാതയായി.
പരേതനായ പി പി കുഞ്ഞിരാമൻ സറാപ്പി ന്റെ ഭാര്യയാണ്.
മക്കൾ: പി പി കരുണാകരൻ (മുല്ലക്കൊടി ബാങ്ക് ജീവനക്കാരൻ ) ശീത, രാഗിണി.
മരുമക്കൾ: പ്രേമരാജൻ, കമലാക്ഷൻ, ശൈലജ.
സഹോദരങ്ങൾ : പരേതരായ ചന്തുക്കുട്ടി, നാരായണൻ , ലക്ഷ്മണൻ, മാണിക്കം