ചെറുകുന്ന്:-കണ്ണപുരത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ബൈക്ക് യാത്രക്കാരനായ ചിക്കമംഗ്ലൂർ സ്വദേശി മുഹമ്മദ് ഷംസീർ ആണ് മരിച്ചത്
കണ്ണപുരം പഞ്ചായത്ത് ഓഫീസിന് സമീപമാണ് രാവിലെ കാറും ബൈക്കും കൂട്ടിയിച്ച് രണ്ടു വാഹനങ്ങളും കത്തി നശിച്ചത്