മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ മിത്തലെ വീട്ടിൽ കേളപ്പൻ നായർ നിര്യാതനായി

 


മയ്യിൽ:- വില്ലേജ് ഓഫീസ് റോഡിൽ മിത്തലെ വീട്ടിൽ കേളപ്പൻ നായർ (86) നിര്യാതനായി.

ഭാര്യ - പി.വി. ദേവി

മക്കൾ - പി.വി. പ്രേമരാജൻ, പി.വി.ചന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ, സഹകരണ പരിശീലന കേന്ദ്രം, കണ്ണൂർ,) പി.വി.രമാവതി, പി വി സുരേഷ് ബാബു (ആർമി).

മരുമക്കൾ - മണി(റിട്ട. റെയിൽവെ), ജീഷ (ജില്ലാ പഞ്ചായത്ത്), രേഷ്മ

സംസ്കാരം ശനിയാഴ്ച 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post