പെരുമാച്ചേരിയിലെ ചന്ദ്രോത്ത് ലക്ഷമണൻ നിര്യാതനായി


കൊളച്ചേരി :-
പെരുമാച്ചേരി സി ആർ സി ക്ക് സമീപം താമസിക്കുന്ന ചന്ദ്രോത്ത്  ലക്ഷമണൻ (76) നിര്യാതനായി.

ഭാര്യ: ഇടമന ശകുന്തള

മക്കൾ:- ധനേഷ് ഇ, ധന്യ 

മരുമക്കൾ:- പവിജം, അനിൽകുമാർ (ചേലേരി ) 

സംസ്കാരം ഇന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ പറമ്പ് ശ്മശാനത്തിൽ സംസ്കാരത്തിൽ നടക്കും.

Previous Post Next Post