ചെറുപഴശ്ശിയിലെ കെ എം മാധവി അമ്മ നിര്യാതയായി

 


 

മയ്യിൽ:-ചെറുപഴശ്ശി പരേതനായ വി ഒ കുഞ്ഞമ്പു നമ്പ്യാരുടെ ഭാര്യ കെ എം മാധവി അമ്മ നിര്യാതയായി.

മക്കൾ:  രാജൻ ( കച്ചവടം ചെറുപഴശ്ശി ) ശ്രീനിവാസൻ ( കച്ചവടം മയ്യിൽ)  ലീല(വേളം) ഓമന (കല്യാട്) പരേതരായ ഗോവിന്ദൻ, ബാലകൃഷ്ണൻ, സരോജിനി 

മരുമക്കൾ: പങ്കജാക്ഷി(പെരുങ്കോന്ന്) നിർമ്മല (കൊളോളം) പുഷ്പലത(മലപ്പട്ടം) കൃ ഷണൻ (വേശാല) ശ്രീധരൻ (വേളം) രാമചന്ദ്രൻ (കല്യാട്)


Previous Post Next Post