ചെറുവത്തല മൊട്ടയിലെ കെ ഹംസ ഹാജി നിര്യാതനായി

 


കുറ്റ്യാട്ടൂർ: - ചെറുവത്തല മഹല്ല് കമ്മിറ്റിയുടെ ദീർഘ കാലം ട്രഷററും ശിഹാബ് തങ്ങൾ അക്കാദമി നിർമ്മാണ കമ്മിറ്റി ഖജാഞ്ചിയുമായ കെ ഹംസ ഹാജി (69) നിര്യതനായി

ഭാര്യ: ഹലീമ


മക്കൾ: ജംഷീർ, ഫഹദ്, വഹീദ,

മരുമക്കൾ: റഹീം,

ഖബറടക്കം നാളെ (ഞായർ)10 മണിക്ക് പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ


 



Previous Post Next Post