കമ്പിൽ :- നൂമെഡ് ഹെൽത്ത് കെയർ ആദ്യഘട്ട ഹെൽത്ത് കാർഡ് വിതരണ പരിപാടി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ് കെ പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നിസാർ എ ൽ പരിപാടിക്ക് അധ്യക്ഷത വഹിച്ചു കൊളച്ചേരി നാറാത്ത് പഞ്ചായത്തിലെ ഓട്ടോ ഡ്രൈവർമാർക്കും കുടുംബങ്ങങ്ങൾക്കുമാണ് ആദ്യഘട്ടത്തിൽ കാർഡ് വിതരണം ചെയ്തത്.
ചടങ്ങിൽ മൊയ്‌തു മാസ്റ്റർ, ജാഫർ മൊയ്‌ദു, Dr. സൃജിൻ എസ്, അതുൽ എ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.