വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര ശിവരാത്രി മഹോത്സവം
Kolachery Varthakal-
കണ്ണാടിപ്പറമ്പ് :- വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ശനിയാഴ്ച രാത്രി കനൽക്കൂട്ടം കലാസമിതി അവതരിപ്പിക്കുന്ന നാട്ടരങ്ങ് പരിപാടി ഉണ്ടായിരിക്കുന്നതാണ്.