ബമ്മണാച്ചേരിയിലെ ശ്രിലക്ഷ്മി നിര്യാതയായി

 


മയ്യിൽ:-ബമ്മണാച്ചേരിയിലെ കൈപ്രത്ത് വീട്ടിൽ ഷിനോദ് നിജിഷ ദമ്പതികളുടെ മകള്‍  ശ്രീലക്ഷ്മി ഷിനോദ് (6) 

നിര്യാതയായി. സഹോദരൻ അലൻ ഷിനോദ്. മയ്യിൽ എ എൽ പി സ്‌കൂള്‍ യുകെജി വിദ്യാർത്ഥിനിയാണ്. 

സംസ്കാരം നാളെ രാവിലെ 10 മണിക്ക് പൊറോളം ശാന്തി വനത്തിൽ

Previous Post Next Post