ചേലേരി:- വളവിൽ ചേലേരിയിലെ കോറോത്ത് കണ്ണൻനായർ (85)നിര്യാതനായി
ഭാര്യ :പരേതയായ കണ്ണോത്ത് ജാനകി .
മക്കൾ: രാജിവൻ, വിനോദ്കുമാർ( വിപ്റോ ടൈലർ കണ്ണാടി പറമ്പ), അനിൽ (ക്ലീനർ നിർമ്മാല്യം ബസ് ), അനിത
മരുമക്കൾ: രാജിവൻ (കോയ്യോട്) ,ജലജ (മയ്യിൽ) , പ്രസിത കാവിൻമൂല, മിനി (കൂടാളി)
സഹോദരങ്ങൾ: നാരായണൻ, ലക്ഷ്മണൻ പരേതരായ പാർവ്വതി ,കുഞ്ഞിരാമൻ, കൃഷ്ണൻനായർ കാർത്ത്യയനി.
ശവസംസ്കാരം നാളെ 18-04-2023 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മാശാനത്തിൽ നടക്കും