കൊളച്ചേരി : ആതുര ശുശ്രൂഷാ രംഗത്ത് ദീർഘകാലം കമ്പിൽ ബസാറിൽ സേവനമനുഷ്ടിച്ച ഡോ: പി. ഭരതന്റെ പതിനാലാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി
കെ.സി സോമൻ നമ്പ്യാർ, ശ്രീധരൻ സംഘമിത്ര , സി. രമേശൻ , കെ.വി നാരായണൻ , കുടുംബാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.