കടൂറിലെ നരിക്കാടൻ കുഞ്ഞപ്പ നിര്യാതനായി


മയ്യിൽ :- കടൂറിലെ നരിക്കാടൻ കുഞ്ഞപ്പ (85) നിര്യാതനായി 

ഭാര്യ : കൊടുവള്ളി ദേവകി

മക്കൾ : റീന, പ്രദീപൻ (പയ്യന്നൂർ കളർ ലാബ്, പ്രതീഷ് (സിവിൽ സപ്പ്ളിസ്) കണ്ണൂർ, പ്രവീൺ (ആർമി)

മരുമക്കൾ : രമേശൻ മാവുള്ളി (കടൂർ), ജിൻഷാ (കുറ്റ്യാട്ടൂർ  പഞ്ചായത്ത്‌ ചെമ്പിലോഡ് ), റജില (കുടുക്കിമൊട്ട), പ്രിയ (അഴിക്കോട്).

സഹോദരങ്ങൾ : പരേതനായ പൈതൽ, നാരായണൻ, ഗോവിന്ദൻ ചെട്ടിയാർ, രാഘവൻ

Previous Post Next Post