ചേലേരി : ചേലേരി ചേലേരിയിൽ മുദരിസായി സേവനം അനുഷ്ഠിച്ചിരുന്ന അബ്ദു റഹീം മുസ്ലിയാർ നിര്യാതനായി. കാടാച്ചിറ അബ്ദുറഹ്മാൻ മുസ്ലിയാരുടെ അനുജനാണ്. പൊതുവാച്ചേരി, ചേലേരി, കുറ്റൂർ, ആയിറ്റി, 12-ൽ, ഉടുമ്പതല, കണ്ണവം, വളക്കൈ തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസായി സേവനം അനുഷ്ഠിച്ചിരുന്നു.