പള്ളിപ്പറമ്പ് :- തൈലവളപ്പ് RJM കമ്മറ്റിയുടെ നേതൃത്വത്തിൽ ഹജ്ജിന് പോകുന്ന മുഹമ്മദ് പി.കെ, അബ്ദുറഹ്മാൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.ഖത്തീബ് സിദ്ദിഖ് ഹുദവി ഉദ്ഘാടനം ചെയ്തു. മഹൽ പ്രസിഡന്റ് നൗഷാദ് ദാരിമി അധ്യക്ഷത വഹിച്ചു. മഹൽ ഖത്തീബ് സിദ്ദിഖ് ഹുദവി പ്രാർത്ഥന നടത്തി
മുഹമ്മദ് പി.കെ, അബ്ദുറഹ്മാൻ, അബ്ദുറസാഖ്, ഉസ്താദ് സത്താർ ഹാജി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതവും, ജോയിൻ സെക്രട്ടറി സുബൈർ കെ. പി നന്ദിയും പറഞ്ഞു.