ചെറുപഴശ്ശിയിലെ ബാലിയേരി പുതിയ വീട്ടിൽ നാരായണി നിര്യാതയായി


മയ്യിൽ : ചെറുപഴശ്ശിയിലെ ബാലിയേരി പുതിയ വീട്ടിൽ നാരായണി (92) നിര്യാതയായി.

ഭർത്താവ് : പരേതനായ ആർ.പി അനന്ത കുറുപ്പ്

മക്കൾ : രുഗ്മിണി, സുലോചന (റിട്ടയർഡ് ടീച്ചർ ), രാജൻ ( റിട്ടേർഡ് ഫോറസ്റ്റർ), സതീശൻ (ഡി.എസ്സ്.സി, ബാഗ്ലൂർ.

മരുമക്കൾ : ആർ.പി ശങ്കരൻ (റിട്ടയർഡ് എക്സൈസ് പ്രിവന്റീഫ് ഓഫീസർ), പരേതനായ എം.എൻ ചേലേരി (അധ്യാപകൻ), നളിനി (കാഞ്ഞങ്ങാട്) , ബിന്ദു (കാപ്പാട്),  അഡ്വ: ബി.പി ശശീന്ദ്രൻ പൗത്രനാണ്.

സംസ്കാരo നാളെ ജൂലൈ 4 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ നടക്കും.

Previous Post Next Post