Home പഴശ്ശിയിലെ എം.കെ നാരായണൻ നിര്യാതനായി Kolachery Varthakal -July 08, 2023 കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശിയിലെ എം.കെ നാരായണൻ നിര്യാതനായി. ഭാര്യ : വിമലമക്കൾ : ഷജില, ഷാജി, ഷനില ,ഷിജു, ഷമില. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പൊറോളം ശാന്തി വനത്തിൽ നടക്കും.