മണിപ്പൂർ കലാപം ; ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ടക്കൈ വില്ലേജ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


കണ്ടക്കൈ :-  മണിപ്പൂരിൽ നടക്കുന്ന കലാപത്തിലും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ടക്കൈ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.



Previous Post Next Post