കുമ്മാനത്തെ കൈതേരിക്കുന്നത്ത് ആമേരി കാതർ നിര്യാതനായി


കുമ്മാനം : കൈതേരിക്കുന്നത്ത് ആമേരി കാതർ (86) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനും മട്ടന്നൂർ റൂറൽ ബേങ്ക് റിട്ട: ജീവനക്കാരനുമായിരുന്നു.

ഭാര്യ : കുഞ്ഞാമിന( മുട്ടന്നൂർ ).

മക്കൾ : ലത്തീഫ് (കുവൈറ്റ്) ജലീൽ (കോയമ്പത്തൂർ ) റസിയ (റേഷൻ ഷോപ്പ്, ഉളിയിൽ ) സൗജത്ത്, റിയാസ് .

മരുമക്കൾ : ഫാത്തിമ (മുണ്ടേരി ), കെ.ബഷീർ (ഡി എം ഒ ഐ എസ് എം കണ്ണൂർ ),  സീനത്ത് (പട്ടാരി) നസീർ പി.എ(കോളാരി ബേങ്ക്),  സഫിയ (കീച്ചേരി )

 സഹോദരി: പാത്തുമ്മ .

ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് എളമ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post