മയ്യിൽ :- DYFI ചെറുപഴശ്ശി മേഖലാ സമ്മേളനം നാളെ ജൂലൈ 23 ഞായറാഴ്ച ചെറുപഴശ്ശി എ.എൽ.പി സ്കൂളിലെ ധീരജ് രാജേന്ദ്രൻ നഗറിൽ വെച്ച് നടക്കും. DYFI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി.പി നിവേദ് ഉദ്ഘാടനം ചെയ്യും. മേഖലയിലെ 14 യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.