കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് കണ്ടക്കൈയിലെ സി.കുഞ്ഞിക്കണ്ണൻ നിര്യാതനായി


കണ്ടക്കൈ :- കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും കോട്ടയാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി. കുഞ്ഞിക്കണ്ണൻ (84) നിര്യാതനായി. നെറ്റ്യാർമ്പ് ബ്രാഞ്ച് അംഗമാണ്. പഞ്ചായത്ത് മെമ്പർ, കർഷക സംഘം കണ്ടക്കൈ വില്ലേജ് കമ്മിറ്റി അംഗം, കോട്ടയാട് EMS വായനശാല പ്രവർത്തകൻ, ദീർഘകാലം പാടശേഖര സമിതി പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യമാർ : പരേതയായ ലീല നാറാത്ത്, യശോദ കുറ്റ്യാട്ടൂർ

മക്കൾ : പി.പവിത്രൻ (KSEB വളപട്ടണം), പി.സന്തോഷ്, കെ. സുരേഷ് (കുറ്റ്യാട്ടൂർ സഹകരണ ബേങ്ക്, കുറ്റ്യാട്ടൂർ LC അംഗം) കെ. സുഷമ (ടിച്ചർ, GHS ചട്ടുകപ്പാറ) കെ. സുമേഷ് (മിലിട്ടറി)

മരുമക്കൾ : ഗീത നണിയൂർ നമ്പ്രം , സൗമ്യ കൊളച്ചേരി, ശ്രീന മലപ്പട്ടം, ദിലീഷ് തലമുണ്ട, ദിൻഷ വട്ടപൊയിൽ .

സഹോദരങ്ങൾ : സി. ഗോപാലൻ, (മുൻ കണ്ടക്കെ ലോക്കൽ സെക്രട്ടറി ) സി.കുഞ്ഞിരാമൻ, സി. ഭാസ്ക്കരൻ, ജാനകി , പരേതരായ നാരായണൻ , കൃഷ്ണൻ

ശവസംസ്ക്കാരം നാളെ വൈകിട്ട് 5. 30 ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും .

Previous Post Next Post