കൊളച്ചേരി:-സിപിഐ (എം) കൊളച്ചേരി ലോക്കൽ സെക്രട്ടറിയും നാടകകൃത്തുമായ ശ്രീധരൻ സംഘമിത്രയുടെയും കമ്പിൽ എഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ് കെ. സ്മിത ടീച്ചറുടെയും 30-മത് വിവാഹ വാർഷിക ദിനത്തിൽ ഐആർപിസി നൽകിയ സഹായധനം സോണൽ കൺവീനർ കെ.രാജൻ ഏറ്റുവാങ്ങി. CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം. ദാമോദരൻ , IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി പി , സംഘമിത്ര പ്രസിഡന്റ് എ. കൃഷ്ണൻ , സി.എച്ച് സജീവൻ കെ. നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു