കണ്ടക്കൈയിലെ കെ.പി കമാലുദ്ദിൻ നിര്യാതനായി


മയ്യിൽ :- കണ്ടക്കൈയിലെ കെ.പി കമാലുദ്ദിൻ (86) നിര്യാതനായി.

ഭാര്യ : പി.പി ആയിസ

മക്കൾ : അബ്ദുറഹിമാൻ റംലത്ത്,സമീന , ജസീല

 മരുമക്കൾ : പരേതനായ മേമി (ചെങ്ങളായി), (ജസീല കുറുമാത്തൂർ ), ഷമീർ (എരിക്കടവ് ), അബ്ദുൽഖാദർ ( ചൂളിയാട് )

കബറടക്കം12 മണിക്ക് നടക്കും.

Previous Post Next Post