ചേലേരി :- കേരളാ പ്രവാസി സംഘത്തിന്റെ ഈ വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം ചേലേരി വില്ലേജിലെ വളവിൽ ചേലേരിൽ പ്രവാസിയായ എം.കെ രാമകൃഷ്ണന് നൽകി കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ ചേലേരി വില്ലേജ് പ്രസിഡണ്ട് എം.വി ശ്രീശൻ, ട്രഷർ പി.കെ വിശ്വനാഥൻ, വളവിൽ ചേലേരി യുണിറ്റ് സെക്രട്ടറി കെ.ആർ ദിനേശൻ, ഉമേശൻ എന്നിവർ പങ്കെടുത്തു.