മയ്യിൽ :- ഇരുവാപ്പുഴ നമ്പ്രത്തെ ഉന്നിലാൻ കണ്ടി
ഖദീജ (92) നിര്യാതയായി.
ഭർത്താവ് : പരേതനായ കാക്കടവത്ത് മമ്മു.
മക്കൾ : മറിയം, ഇബ്രാഹിം, സൈനബ, ഫാത്തിമ, മജീദ്, മൂസാൻ, പരേതരായ ഹസ്സൻ, ആയിഷ
മരുമക്കൾ : കമാൽ, ആയിഷ, സൈനബ, മൊയ്‌ദീൻ, റഷീദ, ഫൗസിയ
പരേതരായ മുഹമ്മദ്, ഇബ്രാഹിം