പള്ളിപ്പറമ്പ് :- കൊളച്ചേരി എ.പി സറ്റോർ സി.കെ റഫീഖത് - വി.വി ജബ്ബാർ ദമ്പതികളുടെ മകൻ സി.കെ ജവാദിന്റെ നിക്കാഹിനോടനുബന്ധിച്ച് ജയ്ഹിന്ദ് ചാരിറ്റി നടത്തുന്ന സൗജന്യ മരുന്ന് വിതരണ ഫണ്ടിലേക്ക് ധനസഹായം നൽകി.
ജയ്ഹിന്ദ് ചാരിറ്റി എക്സിക്യൂട്ടീവ് മെമ്പർ കെ.പി ശുക്കൂറിന്റെ നേതൃത്വത്തിൽ ബൂത്ത് കമ്മിറ്റി ഖജാൻജി റാഷിദ് മാലോട്ട് ഫണ്ട് ഏറ്റുവാങ്ങി.