ടി സി യശോദ നിര്യാതയായി

 



കുറ്റ്യാട്ടൂർ:-കോർലാട്ടെ പരേതനായ കാര്യടത്ത് കണ്ണന്റെ ഭാര്യ ടി സി യശോദ (83) നിര്യാതയായി

 മകൻ: ടി സി ബാലകൃഷ്ണൻ (മെമ്പർ, സി പി ഐ എം കോർലാട് സെൻട്രൽ ബ്രാഞ്ച്, KSKTU കുറ്റ്യാട്ടൂർ സൗത്ത് വില്ലേജ് കമ്മിറ്റി )

മരുമകൾ: കാഞ്ചനവല്ലി (മെമ്പർ, സി പി ഐ എം കോർലാട് സെൻട്രൽ ബ്രാഞ്ച്, മഹിള അസോസിയേഷൻ കുറ്റ്യാട്ടൂർ സൗത്ത് വില്ലേജ് കമ്മിറ്റി, കുറ്റ്യാട്ടൂർ ബാങ്ക്)

ശവ സംസ്കാരം രാത്രി 8.30 ന് (ഇന്ന്) കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ നടക്കും.

Previous Post Next Post