കലാലയ കുറ്റ്യാട്ടൂരിന്റെ ആദ്യ പ്രതിമാസ പരിപാടി മാർച്ച് 17ന്


കുറ്റ്യാട്ടൂർ :- കലാലയ കുറ്റ്യാട്ടൂരിന്റെ ആദ്യ പ്രതിമാസ പരിപാടി മാർച്ച് 17 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ കുറ്റ്യാട്ടൂർ എ.യു.പി സ്കൂളിൽ വെച്ച് നടക്കും.

വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും.

Previous Post Next Post