തിരുവനന്തപുരം :- നാഷണൽ ഹെൽത്ത് മിഷനും ആശ പ്രവർത്തകർക്കുമായി 55 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം മുടങ്ങിയതിനാൽ ശമ്പളമുൾപ്പെടെ നൽകാനാണ് 45 കോടി. ആശ പ്രവർത്തകരുടെ ഇൻസെൻ്റീ വ് വിതരണത്തി ന് 10 കോടിയും നൽകി. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മേഖലക ളിലായി ഡോക്ടർമാർ ഉൾപ്പെടെ 14,000-ൽപ്പരം ജീവനക്കാർ സംസ്ഥാനത്ത് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതിനു പുറമേ 26,000 ആശ വർക്കർ മാരുമുണ്ട്.
നാഷണൽ ഹെൽത്ത് മിഷനും ആശ പ്രവർത്തകർക്കുമായി 55 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ