ഇരിട്ടി :- ജ്യേഷ്ഠൻ മരിച്ച് അരമണിക്കൂറിനകം അനുജനും മരിച്ചു. വിളക്കോട് കുറുക്കൻമുക്കിലെ എൻ.സി ബാലൻ (78) ഇന്നലെ രാവിലെ 10.30 ന് മരിച്ചു. പതിനൊന്നോടെ അനുജൻ കാക്കയങ്ങാട് കായപ്പനച്ചിയിലെ എൻ.സി ശ്രീധരനും (73) മരിച്ചു. ഇരുവരും ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
ശ്രീധരൻ്റെ ഭാര്യമാർ : യശോദ, ജാനകി.
മക്കൾ : ശ്രീയേഷ്, ശ്രീഷ്‌മ, ശ്രീജേഷ്, ശ്രീജിത, പരേതയായ ശ്രീജ.
മരുമക്കൾ : സന്തോഷ്, രക്ഷാന്തൻ.
ബാലന്റെ ഭാര്യ : ശ്രീമതി.
മക്കൾ : ബിജു, ബിന്ദു.
മരുമക്കൾ : സതീശൻ, വിനയ.
സഹോദരങ്ങൾ: നാരായണി, ലക്ഷ്മി, വിജയൻ, സുകുമാരൻ, നാരായണൻ, കുഞ്ഞിരാമൻ, നളിനി.