റിയാദ് : കണ്ണൂർ മുണ്ടയാട് സ്വദേശി സത്താർ മഠത്തിൽ റിയാദിൽ നിര്യാതനായി ഹൃദയാഘാതമാണ് മരണകാരണം. അൽ വത്തൻ കമ്പനിയിലെ തൊഴിലാളിയായിരുന്നു.
ഭാര്യ:-റഷീദ മഠപ്പുരയിൽ മക്കൾ: ഷംന, റിഷാദ് ഐ സി എഫ്
റിയാദ്സെൻട്രൽ വെൽഫെയർ പ്രസിഡന്റ് ഇബ്രാഹീം കരീമിന്റെ നേതൃത്വത്തിലുള്ള സഫാ ടീമിന്റെ സഹകരണത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നു.