കണ്ടക്കൈ കിണിയാട്ട് ചാലിലെ കെ.അസീസ് നിര്യാതനായി


കണ്ടക്കൈ :- കണ്ടക്കൈ കിണിയാട്ട് ചാലിൽ താമസിക്കുന്ന കെ.അസീസ് (76) നിര്യാതനായി.

ഭാര്യ : ഖദീജ

മക്കൾ : ഫൗസിയ , സലിം ,സൽമ. തസ്നി

മരുമക്കൾ : പരേതനായ മുർഷിദ്, ലമീഷ്.

സഹോദരങ്ങൾ : ഹമീദ് റാബിയ

Previous Post Next Post