CPI(M) വേശാല ലോക്കൽ കുടുംബ സദസ്സ് സംഘടിപ്പിച്ചു



ചട്ടുകപ്പാറ :- CPI(M) വേശാല ലോക്കൽ കുടുംബ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം എൻ.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.നാണു അദ്ധ്യക്ഷത വഹിച്ചു. 

ഏരിയ കമ്മറ്റി അംഗങ്ങളായ വി.സജിത്ത്, എം.വി സുശീല എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.










Previous Post Next Post