നാല്പതാം ചരമദിനത്തിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിന് ധനസഹായം നൽകി


കൊളച്ചേരി :- കൊളച്ചേരി പാടിയിലെ പൊൻകുന്നത്ത് ജാനകിയുടെ നാല്പതാം ചരമദിനത്തിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിന്റെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി കുടുംബാംഗങ്ങൽ സംഭാവന നൽകി. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സെക്രട്ടറി വിജേഷ് നണിയൂർ സംഭാവന ഏറ്റുവാങ്ങി.



Previous Post Next Post