അധ്യാപക ദിനത്തിൽ മുല്ലക്കൊടി എയുപി സ്കൂളിലെ ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ സി സുധീർ മാസ്റ്ററെ ആദരിച്ചു

 



മയ്യിൽ:-മുല്ലക്കൊടി എയുപി സ്കൂളിൽ ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ സപ്തംബർ 5 അധ്യാപക ദിനത്തിൽ സ്കൂളിലെ സീനിയർ അധ്യാപകനും ഹെഡ്മാസ്റ്ററും കൂടിയായ സി  സുധീർ മാസ്റ്ററെ ആദരിച്ചു

ഇന്ദുമതി ടീച്ചർ , രഖില ടീച്ചർ, സുഹൈൽ മാസ്റ്റർ , വരുൺ മാസ്റ്റർ എന്നിവർ ക്ലബ് അംഗങ്ങളോടൊപ്പം  പങ്കെടുത്തു.

Previous Post Next Post